കോട്ടയം: ചർച്ച് ഓഫ് ഗോഡ്
കേരളാ സ്റ്റേറ്റ് ബിലീവേഴ്സ് ബോർഡ് മുൻ വൈസ് പ്രസിഡന്റ് കോട്ടയം കരിമാങ്കൽ കെ.വി.ഫിലിപ്പിന്റെ (അച്ചൻകുഞ്ഞ്) ഭാര്യ ശോശാമ്മ ഫിലിപ്പ് (തങ്കമ്മ – 80) നിത്യതയിൽ സംസ്ക്കാരം പിന്നീട്. മീനടം കരിമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ബിനോയി ഫിലിപ്പ് (ഡാളസ്), ജീന കോശി (ഫിലദൽഫിയ), നിര്യാതനായ പാസ്റ്റർ മനോജ് ഫിലിപ്പ്
മരുമക്കൾ: ബിനു ഫിലിപ്പ് ഡാളസ്
(പൊയ്കയിൽ പത്തനാപുരം), (സൈമൺ കോശി, മേലേതിൽ ചക്കു പുരയ്ക്കൽ ഇലന്തൂർ). സുജ മനോജ് (ചെല്ലേത്ത്, കുമ്പനാട്).
കൊച്ചുമക്കൾ: ഫില്ലി വർഗീസ് (യു.കെ), ഫിലോമോൻ, തിമോത്തി, ജോർഡൻ, ജെഫ്രി, ജെന്നിഫർ.
