കോട്ടയം: ചെന്നൈ ആസ്ഥാനമാക്കി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ബെരാക്ക പ്രൊഫറ്റിക് മിനിസ്ട്രീസിന്റെ
ആഭിമുഖ്യത്തിൽ ഒക്ടോബർ1 മുതൽ 3 വരെ സുവിശേഷകർക്കും പാസ്റ്റർമാർക്കും നേതാക്കൾക്കുമായി “സൂപ്പർനാച്ചുറൽ ലൈഫ് ഇൻ ക്രൈസ്റ്റ്” എന്ന പേരിൽ തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിൽ ബൈബിൾ ക്യാമ്പ് നടത്തുന്നു.
പാസ്റ്റർ എസക്കിയാ ഫ്രാൻസീസും സംഘവും നയിക്കും.
രജിസ്ടേഷന് അഡ്വ. സണ്ണി പാമ്പാടിയെ ബന്ധപെടുക.
ഫോൺ:9447750290

