ബാംഗ്ലൂർ: ദീർഘകാലം അസംബ്ലീസ് ഓഫ് ഗോഡ് സഭാശുശ്രൂഷകനായിരുന്ന പാസ്റ്റർ ടി സി തോമസ് (81) നിത്യതയിൽ ചേർക്കപ്പെട്ടു. പ്രമുഖ കൺവെൻഷൻ പ്രസംഗകനും ഐപിസി മിഡ് വെസ്റ്റ് റീജിയൻ പ്രസിഡണ്ടും ഒക്കലഹോമ ഐപിസി ഹെബ്രോൺ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസിന്റെ പിതാവാണ്.
ഭാര്യ:അന്നമ്മ തോമസ്
ഷെർലി ഏണസ്റ്റ് (ബാംഗ്ലൂർ), ഷിജു തോമസ് (ബാംഗ്ലൂർ)എന്നിവരാണ് മറ്റു മക്കൾ.
മരുമക്കൾ: രേഷ്മ ഷിബു, റെറ്റി ഷിജു, (ഒക്ലഹോമ), റവ.ഏണസ്റ്റ് വി. ജോർജ് (സീനിയർ പാസ്റ്റർ, ഗാർഡൻ സിറ്റി എജി ഇന്റർനാഷണൽ ആരാധനാ കേന്ദ്രം ബാംഗ്ലൂർ)ർ
കൊച്ചു മക്കൾ: ജോവാന, ജോഷ്വ,
ജെസ്വിൻ, ജോയൽ, നെരിയ, മൈക്ക
