കോന്നി: കോന്നി പറക്കുളത്ത്
തോമസ് എബ്രഹാം(ജോൺസൻ-69) നിത്യതയിൽ.
സംസ്കാരം സെപ്. 13 ന് ശനിയാഴ്ച രാവിലെ 9 ന് കോന്നി ദൈവസഭാ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30-ന് ദൈവസഭാ സെമിത്തേരിയിൽസംസ്ക്കരിക്കും.
ഭാര്യ: ഡാർലി തോമസ് കോന്നി ഒഴുമണ്ണിൽ കുടുംബാംഗം.
മക്കൾ: ഡോ.എബി തോമസ്
(ഹിമാചൽപ്രദേശ്), ജോബി തോമസ്, ഡിബി തോമസ് (ദുബായ്).
മരുമക്കൾ: ആഷിൻമോൾ, ഡോ.ലിൻഡ, റോഷ്നി.
