തിരുവനന്തപുരം: ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗം ഇന്ന് ഒക്ടോബർ 26 മുതൽ 28 ചൊവ്വ വരെ വൈകിട്ട് 5.30 ന് കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ യോഗത്തിൽ പ്രസംഗിക്കും.
സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

