കൊട്ടാരക്കര : ദിപെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്റർ നല്ലില സഭാ ശുശ്രൂഷക മദർ ഷൈല പാപ്പച്ചൻ (52) നിത്യതയിൽ
സംസ്കാരം ഇന്ന് (നവംബർ 7 )ഉച്ചക്ക് 1.30 ന് കൊട്ടാരക്കര സെന്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.
മൂന്ന് പതിറ്റാണ്ടിലധികം (32 വർഷം ) വിവിധയിടങ്ങളിൽ സഭയുടെ വിവിധയിടങ്ങളിൽ ശുശ്രൂഷകയായിരുന്നു.
സഹോദരി മദർ ഷൈനി പാപ്പച്ചൻ റാന്നി വട്ടപ്പാറയിൽ ശുശ്രൂഷ ചെയ്യുന്നു.

