തിരുവല്ല : ദി പെന്തെകൊസ്ത്മിഷൻ തിരുവല്ല സെൻ്റർ ശുശ്രൂഷക മദർ.സൂസാ ആർ (55) നിയതയിൽ
സംസ്കാരം ജൂലൈ 23 വ്യാഴം രാവിലെ 9 ന് പുഷ്പഗിരിക്ക് സമീപമുള്ള റ്റി. പി. എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം കറ്റോട് സഭാ സെമിത്തെരിയിൽ.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനടുത്ത് (34 വർഷം) തിരുവല്ല സെന്ററിന്റെ വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകയായിരുന്നു . തിരുവനന്തപുരം വിതുര കിഴക്കിൻകര വീട്ടിൽ പരേതരായ ചാർളി ജോസഫിന്റെയും റോസിയുടെയും മകളാണ്.
