By using this site, you agree to the Privacy Policy and Terms of Use.
Accept
MaruppachaMaruppachaMaruppacha
0

No products in the cart.

Notification Show More
Font ResizerAa
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Reading: തുർക്കിയില്‍ ആദ്യകാല ക്രിസ്തീയ ചരിത്രം വെളിപ്പെടുത്തുന്ന കണ്ടെത്തലുമായി ഗവേഷകര്‍
Font ResizerAa
MaruppachaMaruppacha
0
  • HOME
  • NEWS
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
  • MATRIMONIALS
  • OUR TEAM
  • BUY BOOKS
  • DOWNLOAD E-PAPER
Search
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Have an existing account? Sign In
Follow US
Maruppacha > Blog > NEWS > EUROPE > തുർക്കിയില്‍ ആദ്യകാല ക്രിസ്തീയ ചരിത്രം വെളിപ്പെടുത്തുന്ന കണ്ടെത്തലുമായി ഗവേഷകര്‍
EUROPENEWS

തുർക്കിയില്‍ ആദ്യകാല ക്രിസ്തീയ ചരിത്രം വെളിപ്പെടുത്തുന്ന കണ്ടെത്തലുമായി ഗവേഷകര്‍

സ്വന്തം ലേഖകൻ
Published: May 29, 2026
Share

ഇസ്താംബൂള്‍: തുർക്കിയില്‍ നടത്തിയ സമീപകാല പുരാവസ്തു കണ്ടെത്തലുകളില്‍ ആദ്യകാല ക്രിസ്തീയ ചരിത്രം വെളിപ്പെടുത്തുന്ന ഫലങ്ങളും. ആദ്യകാല ക്രിസ്തീയ വളർച്ചയെ ആഴത്തില്‍ മനസ്സിലാക്കാൻ സഹായിക്കുന്ന കണ്ടെത്തലുകളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് മാധ്യമമായ ‘ദി ഇൻഡിപെൻഡന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശുദ്ധ ബൈബിളുമായി ബന്ധപ്പെട്ടു പരാമര്‍ശിച്ചിരിക്കുന്ന ചരിത്ര നഗരങ്ങളിൽ നിന്ന് പുരാതന ചെറു പള്ളികൾ, ക്രിസ്ത്യൻ ലിഖിതങ്ങൾ, ശവകുടീരങ്ങൾ, വിശ്വാസപരമായ വസ്തുക്കൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

പുരാതന നഗരമായ ലാവോദിക്യയിൽ, നാലാം നൂറ്റാണ്ടില്‍ ആരാധനസ്ഥലമായി വിശ്വാസികള്‍ ഒരുമിച്ച് കൂടിയതായി കണക്കാക്കിയിരിന്ന ഭവന ദേവാലയവും ഗവേഷകർ കണ്ടെത്തിയതില്‍ ഉള്‍പ്പെടുന്നു. വലിയ ദേവാലയങ്ങള്‍ നിർമ്മിക്കുന്നതിന് മുന്‍പ് ആദ്യകാല ക്രിസ്ത്യാനികൾ സ്വകാര്യ വീടുകൾ ആരാധനാലയങ്ങളായി ഉപയോഗിച്ചിരുന്നു. അവയിലൊന്നാണ് ഇത്. ഇത്തരത്തിലുള്ള ചുരുക്കം ചില ഭവന ദേവാലയങ്ങള്‍ മാത്രമേ ഇതുവരെ ലോകത്ത് കണ്ടെത്തിയിട്ടുള്ളൂവെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതിന് അടുത്തുള്ള സാർഡിസിൽ, പുരാവസ്തു ഗവേഷകർ ആറാം നൂറ്റാണ്ടിലെ വലിയ ക്രൈസ്തവ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിന്നു. ഇത് ഒരു കത്തീഡ്രലായി പ്രവർത്തിച്ചിരിക്കാമെന്നാണ് അനുമാനം.
ഇന്നത്തെ ഇസ്താംബൂളിലെ കോൺസ്റ്റാന്റിനോപ്പിളിലെ പ്രശസ്തമായ ഹാഗിയ സോഫിയ ദേവാലയത്തിന്റെ രൂപകൽപ്പന ഈ ദേവാലയത്തിന്റെ ഘടനയെ സ്വാധീനിച്ചതായും ഗവേഷകര്‍ വിലയിരുത്തുന്നു. ആദ്യകാല ക്രിസ്ത്യൻ ലിഖിതങ്ങളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ടെന്നും ‘ദി ഇൻഡിപെൻഡന്റ്’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റോമൻ സാമ്രാജ്യകാലത്ത് ക്രിസ്തീയ വിശ്വാസത്തിന്റെ വ്യാപനത്തിൽ തുർക്കിയിലെ ജനത വഹിച്ച പങ്ക് എടുത്തുക്കാണിക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍. കഴിഞ്ഞ വര്‍ഷം ഉർഫ കാസിലിൽ ക്രിസ്ത്യൻ രചന ആലേഖനം ചെയ്തിട്ടുള്ള മൊസൈക്ക് തറ കണ്ടെത്തിയിരിന്നു.

PCNAK Chicago Souvenir to be Published
“From Manipur Hills to the Holy Land: Lost Tribe of Israel Finally Comes Home”
ഡാളസ് – പ്ലെയ്നോയിൽ വാഹനാപകടം : ബേബിക്കുട്ടി വിൽസൺ ഫിലിപ്പ് നിത്യതയിൽ
27 മത് റീമ പുസ്തകമേള ആരംഭിച്ചു
ബൈബിളിനായി കാത്തിരിക്കുന്നത് 10 കോടി ക്രൈസ്തവർ

Follow US

Find US on Social Medias
FacebookLike
XFollow
YoutubeSubscribe
TelegramFollow
Popular News
NEWSUS & CANADA

Leadership Development Seminar at PCNAK Conference on Friday AfternoonRev. Joy Punnose to Lead the Seminar

സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ
June 27, 2026
സഭകൾ ഒരുമിച്ച് നിൽക്കണം: തിയഡോഷ്യസ് മാർത്തോമ്മാ
ക്രൈസ്തവ പീഡനവും എഫ്.സി.ആർ.എ. ഭേദഗതിയും: ആശങ്കയുമായി ഫിയാക്കൊനാ; ഡോ. ബാബു വർഗീസിനും സിജു തോമസിനും മതസ്വാതന്ത്ര്യ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അൻപതാമത് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം
സഭയ്ക്കെതിരെ ഭരണകൂട ഭീകരത

വാർത്തകളും മാട്രിമോണിയലും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

BRIDES WANTED

View All
Popular
MATRIMONIAL
2234 views
MM58/26 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ, 7 വർഷം മുമ്പ് ഭാര്യ മരിച്ച, 45 വയസ്സ് പ്രായമുള്ള തങ്ങളുടെ മകന് വേണ്ടി (B.A, M.Div, ITES, അന്താരാഷ്ട്ര ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പഠനം...
Posted 4 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1928 views
  MM57/26 Syrian Christian Pentecostal parents from Pathanamthitta District invite suitable proposals for their son, 45 yrs, widower since 7 years, Pastoring a church and...
Posted 4 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1515 views
BRIDE WANTED MM 56/26 US-settled, God-fearing Christian boy (26), professionally qualified with degree in business studies, currently employed with a multinational company, well-settled, talented, and...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3603 views
MM 53/26 Syrian Christian Born again boy (from Missionary family) raised in North India (25 / {8 - 2000} /5'8" / 69 Kg / BTech...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3181 views
MM47/26 Pentecostal boy, 26, (March 1999), 183cm, Msc International Business Management with Project Management - Kingston University London. B.Com. Kristu Jyoti College Changanacherry. Current Profession:...
Posted 9 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3867 views
MM 37/25 Syrian Christian Pentecostals parents from Chennai, invite proposal for their son, 25 (January 2000), 182 cm, B E from Anna University, MBA (University...
Posted 12 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3369 views
MM 36/25 Syrian Christian Pentecostals parents from Kozhanchery, invite proposal for their son 34, 178cm, MSc Biotechnology, working at Bangalore. Innocent divorcee. Seeking suitable alliance...
Posted 1 year ago by സ്വന്തം ലേഖകൻ

GROOMS WANTED

View All
MATRIMONIAL
442 views
MM 60/26 Pentecostal parents invite proposals for their daughter, 28 years (06.09.1998), 152cm, 51 kg, B.Com Computer Application, Additional Elective Co-operation. Looking for a God-fearing...
Posted 1 month ago by സ്വന്തം ലേഖകൻ
MATRIMONIAL
377 views
MM 59/26. Syrian Christian Pentecostal parents invite proposal for their daughter 28 (15 July 1998), MBA, Worked at Ernst and Young as Tax Analyst. Now...
Posted 2 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1572 views
GROOM WANTED MM 55/26 CNI parents Mumbai invite proposals for their daughter, 32, DOB: 03.11.1993, 5.2ft, B.Sc. Zoology, B.Ed. MSc., M.Ed., MA English Literature., MSW,...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1651 views
MM54/26 Syrian Christian Pentecostal parents invite proposals for their daughter, 25, DOB : 20/07/2000, 164 cm, 52 kg, BTech(Computer Science) , Worked as Quality Assurance...
Posted 6 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1701 views
MM51/26 മധ്യ തിരുവിതാംകൂറിലെ - സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടറായി പ്രാക്റ്റീസ് ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്‌തു യുവതി. 26 വയസ്സ്, 5', 3" ഉയരം. എം.ബി.ബി.എസ്. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു....
Posted 8 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1618 views
MM50/26 Syrian Christian Pentacostal parents invite proposals for their daughter, brought up in Delhi NCR (born on 28th August 1999, 5.3 feet tall) who is...
Posted 8 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1498 views
MM49/26 യു.എ.ഇയിൽ ഫാർമസിസ്റ്റായി ജോലിയുള്ള, ഹൈന്ദവ പശ്ചാ ത്തലത്തിൽ നിന്നും പെന്ത ക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവതി. 30 വയസ്സ്, 158 സെ.മീ. ഉയരം. ബി.ഫാം. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലി...
Posted 8 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1409 views
MM48/26 ചേരമർ ക്രിസ്ത്യൻ പെന്തെ ക്കോസ്‌തു യുവതി. 28 വയസ്സ്, 153 സെ.മീ. ഉയരം. ഡി.എം.എൽ. റ്റി., ലാബ്‌ടെക്‌നീഷ്യനായി ജോലി. സ്വദേശത്തോ വിദേ ശത്തോ ജോലിയുള്ള യുവാക്ക ളുടെ മാതാപിതാക്കളിൽനിന്നും അനുയോജ്യമായ വിവാഹാലോച നകൾ...
Posted 8 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

About US

We influence 20 million users and is the number one business and technology news network on the planet.

Subscribe US

Subscribe to our newsletter to get our newest articles instantly!

[mc4wp_form]
MaruppachaMaruppacha
Follow US
© 2025 Maruppacha. All Rights Reserved.
  • Download e-PAPER
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?