ഇലന്തൂർ:പേരങ്ങാട്ട് മേമുറിയിൽ വത്സമ്മ മാത്യു 78 ( റിട്ടയേർഡ് ടീച്ചർ, ഇലന്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ) നിത്യതയിൽ. മാരാമൺ നെടുവേലിൽ കുടുംബാംഗമാണ് പരേത. സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് 12ന് ഇലന്തൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.
ഭർത്താവ് : മാത്യു തോമസ്, (ബേബിച്ചായൻ , Ex എയർഫോഴ്സ് , എക്സ്. അബുദാബി സിവിൽ അവിയേഷൻ).
മക്കൾ : റെജി (ബാംഗ്ലൂർ), രഞ്ജി (മസ്കറ്റ്), റോണി (ദോഹ )
മരുമക്കൾ: ലേഖ (മണ്ണിൽപ്പീടികയിൽ, പ്രക്കാനം) ഐലീൻ (വാലേത്ത്, തിരുവനന്തപുരം) ജെനി (പേർക്കോട്ട്, ഇലന്തൂർ)
പാസ്റ്റർ ഷിബു നെടുവേലിൽ സഹോദരനാണ്
