മല്ലശ്ശേരി :തെങ്ങുംകാവ് ചക്കാലക്കുഴിയിൽ അന്നമ്മ വർഗീസിന്റെ ഭൗ തികശരീരം 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 11 മണിക്ക് മല്ലശ്ശേരി ബേത്ലഹേം മാർത്തോമ്മാ പള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ്. പരേത ഇലന്തൂർ പാലനിൽക്കുന്നതിൽ കുടുംബാംഗമാണ്. ഭർത്താവ്: റിട്ടയേർഡ് ഡിഐജി (രജിസ്ട്രേഷൻ) സി. വി. വർഗീസ്. മക്കൾ: സന്തോഷ് വർഗീസ്, സുനിൽ വർഗീസ്, പരേതനായ അനിൽ വർഗീസ്.
മരുമക്കൾ: അനിത, സേറാ സുനിൽ, കെസിയ മേരി ജോൺ,
കൊച്ചുമക്കൾ: ഷാരൺ, ഐറിൻ, ഏബൽ, നോയൽ, ജോയൽ, ഈഥൻ
Live: Zeeway Media
