കോഴിക്കോട്: മലാപ്പറമ്പ് ബഥേൽ ഇലവുമൂട്ടിൽ വർഗീസ് ചാക്കോ (79)
നിത്യതയിൽ.
സംസ്കാരം ഏപ്രിൽ 22ന് ബുധനാഴ്ച രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം രണ്ട് മണിക്ക് ഈങ്ങാപ്പുഴ ഐപിസി സെമിത്തേരിയിൽ നടക്കും.
ഭാര്യ ലില്ലികുട്ടി വർഗീസ്
ലാഹേത്ത്കാലായിൽ കുടുംബാംഗമാണ്.
മക്കൾ: ശോഭ വർഗീസ് ,
പ്രവീൺ വർഗീസ്.
മരുമകൾ :സുജോ പ്രവീൺ.
കൊച്ചുമക്കൾ : ജോഹാൻ ,
ജെഫ്രീം.
