അടൂർ: പ്രാർത്ഥനാ ധ്വനി ഇളംപള്ളിക്കൽ കൺവെൻഷൻ 2026 മെയ് 8, 9, 10 (വെള്ളി, ശ നി, ഞായർ) ദിവസങ്ങളിൽ വൈകിട്ട് 6 മ ണി മുതൽ 9 മണി വരെ ഇളംപള്ളിക്കൽ പ്രാർത്ഥനാ ധ്വനി ഭവനാങ്കണത്തിൽ വെച്ച് നടക്കുന്നതായിരിക്കും. (തോട്ടംമുക്ക് ങ്ങിനാൽ റോഡ്). പ്രാർത്ഥനാ ധ്വനി ഇൻ്റർ നാഷണൽ ഡയറക്ടർ Pr. ബെൻസൻ ഡാനി യേൽ സന്ദേശം നൽകുന്നതും, ഇളംപള്ളി ക്കൽ പ്രാർത്ഥനാ ധ്വനി യൂണിറ്റ് ചെയർമാൻ Pr. എൻ. എ. ജോസഫ് ഉദ്ഘാടന ശു ശ്രൂഷ നിർവ്വഹിക്കുന്നതുമാണ്. Pr. അജി ആന്റണി (കേരള), Pr. സാം തോമസ് (ഖ ത്തർ), Evg. സാജൻ ജോർജ്ജ് (യുഎഇ), Pr. പി. സി. ചെറിയാൻ (കേരള) എന്നീ ദൈവ ദാസന്മാർ ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കു.

Sr. ബിന്ദു ബെൻസൻ (ഗുജ റാത്ത്) ദൈവീക വിടുതലിന്റെ സാക്ഷ്യം പ ങ്കുവെയ്ക്കുന്നതുമാണ്. പ്രാർത്ഥനാ ധ്വനി ഇളംപള്ളിക്കൽ സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്. ലോക ത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രാർത്ഥനാ സഹകാരികൾ പങ്കെടുക്കുന്ന ഈ കൺവൻഷനിലേക്ക് കുടുംബമായി, സഭയായി ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: Pr. ബെൻസൻ ഡാനിയേൽ (9824947019), Pr. എൻ. എ. ജോ സഫ് (9447162455), Pr. സാബു ഇളംപള്ളി ക്കൽ (9961859971).

