ഒക്കലഹോമ: കോട്ടയം പുത്തൻപറമ്പിൽ പരേതനായ പി. സി. ചാക്കോയുടെ മകൻ പി. സി.എബ്രഹാം (മോനി – 64) ആഗസ്റ്റ് 16 ന് നിത്യതയിൽ യിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്.
ഒക്കലഹോമയിലെ IPA
സഭാംഗമായിരുന്നു. ആഗസ്റ്റ് 16 ന് ഞായറാഴ്ച രാവിലെ നടന്ന സഭായോഗാനന്തരം പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. ഐപിസി ഫിലദൽഫിയ കോട്ടയം കഞ്ഞിക്കുഴി സഭാംഗമാണ്. ഡാളസ് ഫിലദൽഫ്യ സഭ സീനിയർ ശുശ്രൂഷകൻ, പാസ്റ്റർ പി. സി. ജേക്കബിന്റെ സഹോദരനാണ്.

