മുംബൈ:- ഐ പി സി മഹാരാഷ്ട്ര
സ്റ്റേറ്റിൽ താനെ ഡിസ്ട്രിക്ട് ഭാരവാഹികളായി പാസ്റ്റർ കെ. എം.വർഗ്ഗീസ് (പ്രസിഡന്റ്), പാസ്റ്റർ എം.ജെ സാബു (വൈസ് പ്രസിഡന്റ് ), പാസ്റ്റർ സാംകുട്ടി ഏബ്രഹാം (സെക്രട്ടറി ), തോമസ് കെ. ജോർജ് (ജോയിൻറ് സെക്രട്ടറി), വർഗ്ഗീസ് മാത്യു (ട്രഷറർ) എന്നിവർതിരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റർമാരായ എൽ. ഐസക്, പി.സി. വർഗ്ഗീസ്, സിൻറോ വർഗ്ഗീസ്, യേശുദാസ് ബെന്നി, കെ സി മാത്യു, സഹോദരന്മാരായ സാജൻ സാമുവേൽ, സജി തോമസ്,എം.സി വർഗ്ഗീസ്, ജെയിംസ് ജോർജ്,സിറിൽ എസ് സജി (കമ്മിറ്റി അംഗങ്ങൾ) എന്നിവരേയും ഇൻ്റെർണൽ ഓഡിറ്റർ ആയി എൽ. സൈമണെയും തെരഞ്ഞെടുത്തു.

