അടിമാലി :
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ സീനിയർ ശുശ്രൂഷകനും, മന്നാംകണ്ടം സഭാംഗമായ പാറക്കൽ വീട്ടിൽ പാസ്റ്റർ പി വി ദേവസ്യ (82) നിത്യതയിൽ.
പതിനേഴാം തീയതി ബുധനാഴ്ച അഞ്ചുമണിക്ക് ഭൗതികശരീരം മന്നാങ്കണ്ടം ചർച്ചിൽ കൊണ്ടുവരുന്നതും 18 ന് വ്യാഴാഴ്ച രണ്ട് മണിക്ക് ദൈവസഭ മന്നാംകണ്ടം സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.
ഭാര്യ : പരേതയായ മാർത്ത ദേവസ്യ
മക്കൾ : പാസ്റ്റർ ജയ്സൺ പി ദേവസ്യ, പസ്റ്റർ ജെയിംസൺ, ജോൺസൺ, ജെനി, ജിഷ, ജെൻസി
മരുമക്കൾ : സിന്ധു, അനിത, ബിൻസി, ജോർജ്, പി. ടി ബിജു, പി.ടി.കണ്ണൻ.
