ദൈവത്തിന് മഹത്വം
എൻ്റെ പേര് സുവിശേഷകൻ ജോൺ സെൽവൻ, നോർത്ത് ഇന്ത്യയിൽ (മുംബൈ) സുവിശേഷവേല ചെയ്തു വരികയായിരുന്നു. ഇപ്പോൾ തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കടയിൽ താമസിക്കുന്നു. എൻ്റെ ഭാര്യ ലീലാമ്മ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ക്യാൻസർ രോഗത്തെ തുടർന്ന് RCC യിൽ ചികിത്സയിലാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബം തുടർ ചികിത്സക്കായി ഭാരപ്പെടുന്നു. അതിനായി ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും സഹായ സഹകരണത്തിനും വേണ്ടി ദൈവനാമത്തിൽ അപേക്ഷിക്കുന്നു.
എന്ന്,
ദൈവ സ്നേഹത്തിൽ
സുവിശേഷകൻ ജോൺ സെൽവൻ,
ലീല ഹൗസ്,
ഇണ്ടന്നൂർ, കാട്ടക്കട,
കണ്ടള പി. ഓ.
തിരുവനന്തപുരം.
Mob: 9947840265
Account Details:
Central Bank of India
Kunnapuzha Branch
Account No. 1735518634
IFSC: CBIN 0283099

