കൊട്ടാരക്കര : ചെങ്ങമനാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം, വില്ലൂർ പാലമുക്ക് ചരുവിള പുത്തൻ വീട്ടിൽ ജി ജോർജ് (84) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 21 ന് ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് സഭയുടെ തൃക്കണ്ണമംഗൽ കടലാവിളയിലുള്ള സെമിത്തേരിയിൽ .
ഭാര്യ:ഇഞ്ചക്കാട് മാവിലഴികത്ത് കുടുംബാംഗം ശാന്തമ്മ .
മക്കൾ: ബിജു ജോർജ് (ഡെൽഹി) സജു ജോർജ് ക്രുവൈറ്റ് ) സുജ ഷാജൻ (നരിക്കൽ )
മരുമക്കൾ: ലിസി (ഡെൽഹി) ഷീബ,ഷാജൻ ജോർജ്.

