ന്യൂഡൽഹി: ഇന്ത്യൻ പെന്തെക്കോസ്തു ദൈവസഭ (IPC) ഡൽഹി സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ സംയുക്ത ആരാധനാ യോഗവും ഓർഡിനേഷനും PBTC ബിരുദദാനവും ഒക്ടോബർ 19ന് Talkatora Indoor Stadium, Talkatora Garden, President’s Estate, New Delhi-ൽ നടക്കും. രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെയായിരിക്കും യോഗം.
യോഗത്തിൽ IPC ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ഡാനിയൽ മുഖ്യ പ്രസംഗം നടത്തും. PBTC ഡയറക്ടർ പാസ്റ്റർ കെ.സി. തോമസ് ബിരുദദാന സന്ദേശം നൽകും.
IPC ഡൽഹി സ്റ്റേറ്റ് ക്വയർ ഗാനശുശ്രൂഷയും ആരാധനയും നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ:
പാസ്റ്റർ. സാം ജോർജ് – 96500 82916
പാസ്റ്റർ. കെ.വി. ജോസഫ് – 98714 92324
ബ്ര. ജോൺസൺ എം. – 98180 53140
ബ്ര. ഷിബു ജോർജ് – 98115 81322
www.ipcdelhistate.org |
ipcdelhistate@gmail.com,
www.ipcdelhistate.com

