പത്തനാപുരം: പാലമൂട്ടിൽ
വീട്ടിൽ പരേതനായ പി. ജെ. ചെറിയാന്റെ ഭാര്യ ജോയിയമ്മ ചെറിയാൻ (86) നിത്യതയിൽ ചേർക്കപ്പെട്ടു.
പരേത വിലങ്ങ മൂഴിയിൽ കുടുംബാഗമാണ്. സംസ്കാരം ഒക്ടോബർ. 22 ന് വ്യാഴാഴ്ച രാവിലെ 8.30-ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 9.30 മുതൽ ഐപിസി ശാലേം പത്തനാപുരം സഭയുടെ നേതൃത്വത്തിലുള്ള ശുശ്രൂഷയ്ക്ക് ശേഷം 12.30-ന് സഭാ സെമിത്തേരിയിൽ.
മക്കൾ: പി. സി. തോമസ്സുകുട്ടി, പാസ്റ്റർ പി. സി. ജോണിക്കുട്ടി.
മരുമക്കൾ: ലീലാമ്മ തോമസ്,
ജോളി ജോൺ.
കൊച്ചുമക്കൾ: ബിനോയ് തോമസ്, റോബിൻ തോമസ്, ജെഫി, ജോയൽ, ജോയ്സി.

