രചന , സംഗീതം : വിനോദ് ടി ജേക്കബ്
പൂനിലാവും പൂമണിതെന്നലും പുഞ്ചിരി തൂകിയ രാവ്..
ധിം തിന്ന ..ധിം തിന്ന തക ..ധിം തിന്ന ..ധിം തിന്ന തക ധിം തിന്ന ..ധിം തിന്ന
തക തോം .
മാരിവില്ലും താരക നിരയും പുളകമണിഞ്ഞൊരു രാവ്.
.ധിം തിന്ന ..ധിം തിന്ന തക ..ധിം തിന്ന ..ധിം തിന്ന തക ധിം തിന്ന ..ധിം തിന്ന തക തോം
മേലെ മാനത്തു സുരവൃന്ദം കൂടി …. ല ല ല ല ല
താഴെ തീരത്തു ഇടയന്മാർ പാടി… ഹാലേലൂയ
ഉന്നതത്തിൽ മാമഹത്വം….മന്നിടത്തിൽ സംപ്രീതിയും
നന്മ നിറഞ്ഞൊരു മാനവ മനസ്സിൽ എന്നെന്നും ശാന്തി..
ധിം തിന്ന ..ധിം തിന്ന……..
പൂനിലാവും പൂമണിതെന്നലും
കുടമുല്ല പന്തലൊരുക്കി , കുളിരലയും നറു മലരിതളും
താലോല താരാട്ടിയുറക്കി വിണ്ണിൻ കൺമണിയെ – (രാരിരം രാരി രാരോ (2)
വരവായ് ഒരു പുതുപുലരി .. ധുംധനനം
ഉരുവായ് ഒരു പുതു മന്ത്രം ധുംധനനം
മനവും തനുവും നിറഞ്ഞു പാടാം
സരിഗ രിഗപ ഗപധ പധസ ഗരിസ
ധിം തിന്ന ..ധിം തിന്ന തക ധിം തിന്ന ..ധിം തിന്ന തക തോം
പൂനിലാവും പൂമണിതെന്നലും പുഞ്ചിരി തൂകിയ രാവ്..
നിസരിസ നിസരിസ … നിസരിഗ രിഗരിഗസ
ഗപധപ ഗപധപ….. ഗപധസ ധസധസപ
സാസസ രീരിരി ഗാഗഗ പാപപ
രീരിരി ഗാഗഗ പാപപ ധാധധ
ഗാഗഗ പാപപ ധാധധ സാസസ രീ…..
തകിട തകിട തക തോം
ഇരുളേറും മാനവ മനസ്സിൽ, ഒളിയേകും ദീപമതായി
പാരിന്നുടയോൻ പുൽമേടയതിൽ ഭൂജാതം ചെയ്തു (ഹാലേലൂ ഹാലേലൂയ)
ഹൃത്തിൽ പുൽക്കൂടൊരുക്കി… ധുംധനനം
വരവേല്‌കാം നാഥനെ നാം .. ധുംധനനം
ഇമ്മാനുവേൽ അവൻ നമ്മോടു കൂടെ
സരിഗ രിഗപ ഗപധ പധസ ഗരിസ
ധിം തിന്ന ..ധിം തിന്ന തക ധിം തിന്ന ..ധിം തിന്ന തക തോം
പൂനിലാവും പൂമണിതെന്നലും പുഞ്ചിരി തൂകിയ രാവ്..
കന്യകാ പുത്രനെ നമഹ:
സർവ ജീവ ജാല പാലകാ നമഹ :
സർവ്വം …യഥാസ്ഥാനത്താക്കുവോനെ ….. നമോ … നമഹ …
https://www.facebook.com/share/v/14UzPQwRYXg

