പ്രിസ്റ്റൺ:പ്രിസ്റ്റൺ ന്യൂ ലൈഫ് ചർച്ചിന്റെ നേതൃത്വത്തിൽ നവംബർ 11 ബുധനാഴ്ച്ച വൈകുന്നേരം 5.30 ന് പ്രിസ്റ്റണിൽ ‘റെഡീം’ (Redeem) സുവിശേഷ സംഗീത പ്രോഗ്രാം നടത്തപ്പെടുന്നു.
ഈ അനുഗ്രഹീത ശുശ്രൂഷയ്ക്ക് സുവിശേഷകനും വർഷിപ്പ് ലീഡറുമായ പാസ്റ്റർ ഇമ്മാനുവൽ കെ. ബി. നേതൃത്വം നൽകുന്നു. അതോടൊപ്പം, ഇൻമംബാക്റ്റ് ടീമിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായുള്ള നിരവധിപ്രോഗ്രാമുകളും അവതരിപ്പിക്കുന്നതായിരിക്കും.
പ്രിസ്റ്റൺ ക്രോസ് ഗേറ്റ് ചർച്ചിൽ വെച്ചു വെകുന്നേരം 05:30 ആരംഭിക്കുന്ന
ഈ സംഗീത നിശയിലേക്ക് കർത്താവിന്റെ നാമത്തിൽ നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

