സ്കോഡ്ലാൻഡ് : ഗ്ലാസ്കോ ചർച്ച് ഓഫ് ഗോഡ് ,Lanarkshire Christian Fellowship Church ൻ്റെ അഭിമുഖ്യത്തിൽ റീജോയ്സ് സ്കോഡ്ലാൻഡ് 2026, നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ സുവിശേഷ സംഗീത പ്രോഗ്രാം നടക്കും, ഗ്ലാസ്കോയിലെ, Bergeddie G 69 7RR (Bergeddie റെയിൽവേ സ്റ്റേഷന് സമീപം) എന്ന വിലാസത്തിൽ ഉള്ള വേദിയിലാണ് അത്മീയ സംഗമം നടക്കുന്നത്, പ്രശസ്ത ഗായകൻ DR : Tom Philip Thomas നേതൃതത്തിൽ ഉള്ള ടീം ആരാധനയ്ക്ക് നല്കും. കൂടുതൽ വിവരങ്ങൾക്ക് Pr: വർഗീസ് തോമസ് :07723621528

