By using this site, you agree to the Privacy Policy and Terms of Use.
Accept
MaruppachaMaruppachaMaruppacha
0

No products in the cart.

Notification Show More
Font ResizerAa
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Reading: പെന്തക്കോസ്‌ൽ മാറാനാഥ ചർച്ച് (PMGC) 21-ാമത് ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ
Font ResizerAa
MaruppachaMaruppacha
0
  • HOME
  • NEWS
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
  • MATRIMONIALS
  • OUR TEAM
  • BUY BOOKS
  • DOWNLOAD E-PAPER
Search
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Have an existing account? Sign In
Follow US
Maruppacha > Blog > INDIA > പെന്തക്കോസ്‌ൽ മാറാനാഥ ചർച്ച് (PMGC) 21-ാമത് ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ
INDIANEWS

പെന്തക്കോസ്‌ൽ മാറാനാഥ ചർച്ച് (PMGC) 21-ാമത് ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ

സ്വന്തം ലേഖകൻ
Published: November 20, 2026
Share

തിരുവനന്തപുരം: പെന്തക്കോസ്തൽ മാരാനാഥാ ഗോസ്പൽ ചർച്ചിന്റെ (PMGC) 21-ാമത് ജനറൽ കൺവെൻഷൻ ജനുവരി 11-14 വരെ തിരുവനന്തപുരം പാളയത്തുള്ള ഹെഡ്ക്വാർട്ടേഴ്സ് ബിൽഡിംഗിലെ പി.എം.ജി. ചർച്ച് ഹാളിൽ വെച്ച് നടക്കും. ദിവസവും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പി.എം.ജി. ചർച്ച് ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോ ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പ്രധാന യോഗങ്ങളിൽ പാസ്റ്റർ എം. എ.ജോൺ (സീനിയർ മിനിസ്റ്റർ, പി.എം.ജി. ചർച്ച്), പാസ്റ്റർ രാജൻ തോമസ് (ഉത്തരാഖണ്ഡ്), പാസ്റ്റർ ആർ. സി. കുഞ്ഞുമോൻ (വൈസ് പ്രസിഡന്റ്, പി.എം.ജി.സി. കേരള), പാസ്റ്റർ ജി. ജെ. അലക്സാണ്ടർ (പ്രസിഡന്റ്, പി.എം.ജി.സി. കേരള) എന്നിവർ ദൈവവചനം പ്രസംഗിക്കും. പകൽ യോഗങ്ങളിൽ പാസ്റ്റർ ഡി. ശാമുവേൽ (ഡിസ്ട്രിക്ട് പാസ്റ്റർ, ഇടുക്കി), പാസ്റ്റർ ഫിന്നി ജോസഫ് (യു.എസ്.എ.), പാസ്റ്റർ പ്രീത് ഗിൽ (പഞ്ചാബ്), പാസ്റ്റർ റ്റി. എം. കോശി (സ്റ്റേറ്റ് സെക്രട്ടറി, പി.എം.ജി.സി. കേരള), പാസ്റ്റർ കെ. വി. തോമസ് കുട്ടി (പ്രസിഡന്റ്, പി.എം.ജി.സി. ഛത്തീസ്ഗഡ്), പാസ്റ്റർജോൺ ജോർജ് (ജനറൽ വൈസ് പ്രസിഡന്റ്, പി.എം.ജി.സി.) എന്നിവർ പ്രസംഗിക്കും. പി.എം.ജി.സി. മ്യൂസിക് ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

98

കൺവെൻഷൻ യോഗങ്ങൾ സി.ജി.എൻ ടിവിയിലൂടെ (CGN TV) തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. ജനറൽ കൺവീനർ പാസ്റ്റർ ജോ ജോസഫ് (9895064555), പബ്ലിസിറ്റി കൺവീനർ പാസ്റ്റർ എസ്. കെ. പ്രസാദ് (9526605688) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

പി.എം.ജി. മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ എം.എ. വർഗ്ഗീസിന്റെ സഹധർമ്മിണി ജെസ്സി വർഗ്ഗീസ് (67) നിത്യതയിൽ
ഷെമാ യിസ്രായേൽ യഹൂദന്റെ പ്രതിദിന പ്രാർത്ഥന
ഹിന്ദുക്കളെ ഉണർത്താൻ ശ്രമിച്ചവർ എവിടെ..? ഇന്ത്യ അമേരിക്കയിൽ നാണം കെട്ടു
ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ഏകദിന സമ്മേളനം ‘ARISE & SHINE’ ശനിയാഴ്ച
ഒമാനി പൈലറ്റ് ജൂത വിരോധിയായ മത തീവ്രവാദി

Follow US

Find US on Social Medias
FacebookLike
XFollow
YoutubeSubscribe
TelegramFollow
Popular News
INDIANEWS

ഹാർവെസ്റ്റ്-2026 സുവിശേഷ സംഗമം ഡിസംബർ 3 ന്അടിവാരത്ത്

സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ
November 21, 2026
പുത്തൂർ തടത്തിൽവീട്ടിൽ വിജയലക്ഷ്മി (80)നിത്യതയിൽ
AI സുനാമി അമേരിക്കയിൽ ആഞ്ഞടിച്ചു, ഇനി ഇന്ത്യയിലേക്കും! ടെക്കികളുടെ ജോലി പ്രതിസന്ധിയിൽ!
ക്രൂശിലെ സ്‌നേഹം
ഡാളസ് സയോൺ ചർച്ചിൽ പ്രത്യേക യോഗങ്ങളും, ഉപവാസ പ്രാർത്ഥനയും നവംബർ 13 മുതൽ 15 വരെ

വാർത്തകളും മാട്രിമോണിയലും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

BRIDES WANTED

View All
Popular
MATRIMONIAL
2728 views
MM58/26 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ, 7 വർഷം മുമ്പ് ഭാര്യ മരിച്ച, 45 വയസ്സ് പ്രായമുള്ള തങ്ങളുടെ മകന് വേണ്ടി (B.A, M.Div, ITES, അന്താരാഷ്ട്ര ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പഠനം...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
2290 views
  MM57/26 Syrian Christian Pentecostal parents from Pathanamthitta District invite suitable proposals for their son, 45 yrs, widower since 7 years, Pastoring a church and...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1786 views
BRIDE WANTED MM 56/26 US-settled, God-fearing Christian boy (26), professionally qualified with degree in business studies, currently employed with a multinational company, well-settled, talented, and...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3900 views
MM 53/26 Syrian Christian Born again boy (from Missionary family) raised in North India (25 / {8 - 2000} /5'8" / 69 Kg / BTech...
Posted 8 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3422 views
MM47/26 Pentecostal boy, 26, (March 1999), 183cm, Msc International Business Management with Project Management - Kingston University London. B.Com. Kristu Jyoti College Changanacherry. Current Profession:...
Posted 9 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
4075 views
MM 37/25 Syrian Christian Pentecostals parents from Chennai, invite proposal for their son, 25 (January 2000), 182 cm, B E from Anna University, MBA (University...
Posted 1 year ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3526 views
MM 36/25 Syrian Christian Pentecostals parents from Kozhanchery, invite proposal for their son 34, 178cm, MSc Biotechnology, working at Bangalore. Innocent divorcee. Seeking suitable alliance...
Posted 1 year ago by സ്വന്തം ലേഖകൻ

GROOMS WANTED

View All
New
Matrimonial
31 views
MM 62/26 Syrian Pentecostal woman, 32-year-old currently working in the UK, is seeking suitable marriage proposals from young men residing abroad. She is 164 cm...
Posted 2 days ago by സ്വന്തം ലേഖകൻ
MATRIMONIALS
221 views
MM 61/26 Syrian Christian Pentecostal parents invite proposals for their daughter (DOB: 20.07.2000, Height: 165 cm, Non-Ornamental). She holds a B.Tech in Computer Science Engineering...
Posted 2 weeks ago by സ്വന്തം ലേഖകൻ
MATRIMONIAL
662 views
MM 60/26 Pentecostal parents invite proposals for their daughter, 28 years (06.09.1998), 152cm, 51 kg, B.Com Computer Application, Additional Elective Co-operation. Looking for a God-fearing...
Posted 2 months ago by സ്വന്തം ലേഖകൻ
MATRIMONIAL
532 views
MM 59/26. Syrian Christian Pentecostal parents invite proposal for their daughter 28 (15 July 1998), MBA, Worked at Ernst and Young as Tax Analyst. Now...
Posted 2 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1784 views
GROOM WANTED MM 55/26 CNI parents Mumbai invite proposals for their daughter, 32, DOB: 03.11.1993, 5.2ft, B.Sc. Zoology, B.Ed. MSc., M.Ed., MA English Literature., MSW,...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1827 views
MM54/26 Syrian Christian Pentecostal parents invite proposals for their daughter, 25, DOB : 20/07/2000, 164 cm, 52 kg, BTech(Computer Science) , Worked as Quality Assurance...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1842 views
MM51/26 മധ്യ തിരുവിതാംകൂറിലെ - സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടറായി പ്രാക്റ്റീസ് ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്‌തു യുവതി. 26 വയസ്സ്, 5', 3" ഉയരം. എം.ബി.ബി.എസ്. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു....
Posted 9 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1740 views
MM50/26 Syrian Christian Pentacostal parents invite proposals for their daughter, brought up in Delhi NCR (born on 28th August 1999, 5.3 feet tall) who is...
Posted 9 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

About US

We influence 20 million users and is the number one business and technology news network on the planet.

Subscribe US

Subscribe to our newsletter to get our newest articles instantly!

[mc4wp_form]
MaruppachaMaruppacha
Follow US
© 2025 Maruppacha. All Rights Reserved.
  • Download e-PAPER
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?