
ഷിവമൊഗ: ഐപിസി കർണാടക സ്റ്റേറ്റ് ഷിവമൊഗ സെന്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.’
പാസ്റ്റർ പി.പി.ജോസഫ് (പ്രസിഡന്റ്), പാസ്റ്റർ മനോജ് വർഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജോസ് ജോർജ് (സെക്രട്ടറി), ബ്രദർ . ജോർജ് ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), ബ്രദർ.ജോസഫ് പൈലി (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഭദ്രാവതി ഐപിസി ഗോസ്പൽ ഹാളിൽ പാസ്റ്റർ പി.പി.ജോസഫിന്റെ നേതൃത്വത്തിലാണ് എക്സിക്യൂട്ടിവ് അംഗങ്ങളെയും കൗൺ അംഗങ്ങളെയും തിരഞ്ഞെടുത്തത്.
