തിരുവല്ല: തിരുവല്ല ഐപിസി ടൗൺ സഭാഗം, പൊടിയാടി തോണ്ടുപറമ്പിൽ എം. ടി. ശമൂവേലിന്റെ ഭാര്യ അന്നമ്മ ശമൂവേൽ (അമ്മിണി 86 ) നിത്യതയിൽ ചേർക്കപ്പെട്ടു.
മക്കൾ: എലിസബത്ത്,
പരേതനായ തോംസൺ, നാൻസി.
മരുമക്കൾ: ജോർജജ്, മിനി, തമ്പാൻകോശി.
കൊച്ചുമക്കൾ: ജോബി, റ്റീനാ-എൽവിൻ , റ്റോണിയ-സാം, റ്റിയോണ-പ്രബിൻ.
കൊച്ചുകൊച്ചുമക്കൾ: ലൈറ, ഡേവിഡ്.
സംസ്കാരം പിന്നീട്. തിരുവല്ല ഐപിസി ടൗൺ ചർച്ചിന്റെ പാമല സെമിത്തേരിയിൽ.
പരേത ചെങ്ങന്നൂർ വെട്ടുകുഴിയിൽ കുടുംബാംഗമാണ്.
വാർത്ത: പാസറ്റർ ഏബ്രഹാം ടി മാത്യു

