
ഷാർജ: കല്ലുമല ചർച്ച് ഓഫ് ഗോഡ് ഷാർജ കൺവൻഷൻ ഓഗസ്റ്റ് 6 മുതൽ 8 വരെ ഷാർജ വർഷിപ് സെന്ററിൽ നടക്കും. വൈകുന്നേരം 7 .30 മുതൽ 10 മണി വരെയാണ് യോഗങ്ങൾ.
പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ മുഖ്യ പ്രഭാഷകൻ ആയിരിക്കും. ഇവാഞ്ചലിസ്റ്റ് ജിഫി യോഹന്നാനും സംഘവും ആരാധനയ്ക്ക് നേതൃത്വം കൊടുക്കും.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ സണ്ണി ഡേവിഡ് – 056 916 26421,
പാസ്റ്റർ പി.ഡി.ജോൺ – 050 564 3125
