കൊട്ടാരക്കര : വാപ്പാല ഐപിസി സഭാoഗം ബഥേൽ ഭവൻ ജോൺസൺ. കെ. (60)നിര്യാതനായി. ഐ പി. സി. വേങ്ങൂർ സെന്റർ കമ്മിറ്റി അംഗമായി സഭാപ്രവർത്തനത്തിൽ സജീവമായിരുന്നു. സംസ്ക്കാരം ഒക്ടോബർ 22ന് ഭാവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ.
ഭാര്യ :കുഞ്ഞമ്മ
മക്കൾ : ജിന്റോ, ആൻസി.
മരുമക്കൾ :ജിൻസി,
സനോഷ്
കൊച്ചു മക്കൾ :ആദിൻ, ആദിയ
വാർത്ത : പാസ്റ്റർ. എബ്രഹാംകോശി
