സലാല :
സലാല പെന്തക്കോസ്തൽ മാറനാഥ ഗോസ്പൽ സഭ യുവജന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സാമുഹിക സേവനത്തിൻ്റെയും സാമുഹിക പ്രതിബദ്ധതയുടെയും ഭാഗമായി, സലാല Sultan Qaboos Hospital-മായി ചേർന്ന് രക്തദാന ക്യാമ്പ് 24 ഒക്ടോബർ 2025-ൽ 10:30 a.m മുതൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

