ക്രിസ്തീയ ജീവിതത്തിൽ എന്നെ ഏറെ സ്വാധീനിച്ച ഒരു ഗാനം
മാണി ജോൺ കൊച്ചുകുഞ്ഞു എഴുതിയ
“മോദം അതി മോദം മോദം ഹേ വാഗ്ദത്ത കാലം സാദരം അണഞ്ഞിടുന്ന ഹോ … “
എന്ന ക്രൈസ്തവ ഭക്തി ഗാനം
നിങ്ങൾക്കായി ഞാൻ സമർപ്പിക്കുന്നു.
ഈ ഗാനം പാടിയിരിക്കുന്നത് എന്റെ പ്രിയ സ്നേഹിതൻ പി ഡി രാജൻ ആണ് .
ഇതിന്റെ ഓർക്കസ്ട്രഷൻ മനോഹരമായി നിർവ്വഹിച്ചു പ്രോഗ്രാമിങ് ചെയ്തത്
റവ : റജി ഇമ്മാനുവേൽ ആണ്
വീണ : സൗന്ദർ രാജ്
മൃദംഗം & തബല : സന്തോഷ് അടൂർ
പെർക്യൂഷൻസ്: റവ : ബിനു ഇമ്മാനുവേൽ
റെക്കോർഡിങ് : ബേബീസ് ഇമ്മാനുവേൽ അടൂർ
ക്യാമറ & കട്ട്സ് : ക്രിസ്റ്റി
ടൈറ്റിൽ ഡിസൈൻ :
റവ : ബിനു ചാരുത
Produced by:
Care India church music
Music ministry of Care India Ministries
www.cimission.org
YouTube channel of manju Peediakal.
https://youtu.be/s3N6lfF9ebY?si=9ORBpikoh8b1KFSh
