വാർത്ത:ഫിലിപ്പ്സൺ
ഹൂസ്റ്റൺ. നോർത്ത് അമേരിക്കയിലുള്ള ഇന്ത്യൻ ബ്രദറൻ വിശ്വാസികളുടെ സംഗമമായ ഫീബ കോൺഫറൻസിനു ഹൂസ്റ്റണിൽ തുടക്കമായി.
ജീവിത വെല്ലുവിളികളെ എങ്ങനെ നേരിടാം ജോൺ(5:4) എന്നതാണ് തീം.
തോംസൺ.പി.തോമസ് പ്രഥമയോഗത്തിൽ പ്രസംഗിച്ചു.വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച യോഗത്തിൽ അമേരിക്കയിലെയും കാനഡയിലുമുള്ള വിശ്വാസികൾ പങ്കെടുക്കുന്നു.

ശാലേം ബുക്ക് ഹൗസിന്റെ സേവനം സമ്മേളന സ്ഥലത്ത് ലഭ്യമാണ്.
ഫിലിപ്പ്സൺ 416 993 3556
