ചിക്കാഗോ: പാസ്റ്റർ തോമസ് ഡാനിയേലിന്റെ സംസ്കാരം നവംബർ 8 ശനിയാഴ്ച ഫിലദൽഫിയയിൽ എബെനെസർ ചർച്ച് ഓഫ് ഗോഡിന്റെ ചുമതലയിൽ നടക്കും. മല്ലശ്ശേരി ഐപിസി എബെനെസർ സഭാംഗമായിരുന്നു. 30 വർഷം ചെന്നൈയിൽ സഭാ പ്രവർത്തനത്തിൽ ആയിരുന്ന പരേതൻ 2018 ലാണ് അമേരിക്കയിൽ എത്തിച്ചേർന്നത്. ഏലിയാമ്മ തോമസാണ് ഭാര്യ. ലിൻസി, ഫിന്നി എന്നിവർ മക്കളും ഫ്രാങ്ക്ലിൻ മരുമകനും ആണ്
ചിക്കാഗോ ഐപിസി ബഥേൽ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാമുവൽ ചാക്കോയുടെ സഹോദരി ഭർത്താവാണ്.
കുര്യൻ ഫിലിപ്പ്
