
ന്യൂയോർക്ക്:നോർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ) റൈറ്റേഷസ് ഫേലോഷിപ്പിൻ്റെ 2025-2027 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻ്റെ റവ.ഡോ.എബി മാമ്മൻ,വൈസ് പ്രസിഡൻ്റെ റോയ് മേപ്രാൽ , സെക്രട്ടറി പാസ്റ്റർ.ബിജു ഫിലിപ്പ്, ജോയിൻ്റെസെക്രട്ടറി സൂസൻ ബി. ജോൺ,ട്രഷറർ ഡോ. റൂബൻ നഹോമി, പബ്ലിഷർ പാസ്റ്റർ.മാത്യു കെ . ഫിലിപ്പ് എന്നിവരെ ന്യൂയോർക്കിൽ NACOG കോൺഫ്രൻസിനോടനുബന്ധിച്ചു നടന്ന വാർഷിക യോഗത്തിൽ തിരഞ്ഞെടുത്തു.
