തതിരുവല്ല :കരിസ്മ വുമൺസ് കോൺഫറൻസ്
ഏകദിന വനിതാ സമ്മേളനം2026 ജനുവരി 20 – 9AM – 5PM വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകും.
സിസ്റ്റർ സിസി ബാബു ,സിസ്റ്റർ സാറ കോവൂർ, ഡോ. ആനി ജോർജ് ,ഡോ. നിസ്സി സഖറിയ,സിസ്റ്റർ സാലി മോനായി,സിസ്റ്റർ സിസിലി ജോസഫ് എന്നിവർ പങ്കെടുക്കും.

