അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ 29-ാ മത് കുടുംബ സമ്മേളനം 2027 ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ ഫ്ലോറിഡായിലെ മയാമി നഗരത്തിനു തൊട്ടു അടുത്തായി സ്ഥിതി ചെയുന്ന Fortladerdale പട്ടണത്തിലെ മാരിയറ്റ് ഹോട്ടൽ ആൻ്റ് കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും.റവ.സാം പണിക്കർ (നാഷണൽ കൺ വീനർ), ജോർജ് ഏബ്രഹാം (നാഷണൽ സെകട്ടറി), ബെൻസൻ മാത്യു (നാഷണൽ ട്രഷറാർ), ചെറിയാൻ പി . ചാക്കോ, സാജൻ തോമസ് (ലോക്കൽ കോ -ഓർഡിനേറ്റർമാർ), സന്തോഷ് ശാമുവൽ (ലോക്കൽ ട്രഷറാർ), ഷേർളി വർഗീസ് (ലേഡീസ് കോ- ഓർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.

