കൊട്ടാരക്കര: വാളകം വലിയവിള വടക്കേവിളയിൽ വീട്ടിൽ പരേതനായ എം.
കുഞ്ഞൂകുഞ്ഞിന്റെ ഭാര്യ അന്നമ്മ കുഞ്ഞുകുഞ്ഞു (92) സെപ്റ്റംബർ 15 ന് നിത്യതയിൽ ചേർക്കപ്പെട്ടു. 19ന് ഭവനത്തിൽ 9 ന് ശുശ്രുഷ തുടങ്ങി 12.30 ന് വാളകം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
മക്കൾ: പൊന്നമ്മ, മേരിക്കുട്ടി, ബാബുകുട്ടി, റോസമ്മ, ലിസി മോൾ. മരുമക്കൾ: ബേബി, രാജൻ, ജെസ്സി, സണ്ണി കുട്ടി, അലക്സ്.
കൊച്ചുമകൻ:
പാസ്റ്റർ ബിജു ബേബി(അയർലെൻഡ്)
