കൊട്ടാരക്കര: എജി കൊട്ടാരക്കര സെക്ഷന്റെ ആഭിമുഖ്യത്തിൽ ഡി സംബർ 5 മുതൽ 7 വരെ കൊട്ടാരക്ക ര കരിക്കം ഗ്രീൻ വാലി ഓഡിറ്റോറിയ ത്തിൽ സെക്ഷൻ കൺവെൻഷൻ നട ക്കും. സെക്ഷൻ പ്രസ്ബിറ്റർ. റവ. ബി നു വി. എസ്. ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ റവ. ടി. ജെ. സാമു വൽ പുനലൂർ, റവ. കെ. സി. ജോൺ. വെൺമണി., റവ. കെ. ജെ.തോമസ് കുമളി എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ പവിൻ ജോർജ് (പബ്ലിസി റ്റി), പാസ്റ്റർ സജിമോൻ ബേബി(ഫി നാൻസ്), പാസ്റ്റർ സിബി ജോൺ (കർത്തൃമേശ), പാസ്റ്റർ ഐസക് ജോൺ (പ്രയർ), പാസ്റ്റർ റെജി കെ. ജോൺ (അഷേഴ്സ്), ബ്രദർ ബിനു കലയപുരം (ഫുഡ്), പാസ്റ്റർ എബ്ര ഹാം കോശി (മീഡിയ കൺവീനർ). ഗാനശുശ്രൂഷ സെക്ഷൻ ക്വയർ.
