മാവേലിക്കര: ബെറ്റ്സൺ കോട്ടജിൽ ആനി ഗീവർഗീസ് നിത്യതയിൽ സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക്
(27/09/2025, ശനി) മാവേലിക്കര തറമേൽ പുത്തൻവീട് കുടുംബാംഗമാണ്.
ഭർത്താവ് :ഗീവർഗീസ് ഗീവർഗീസ്. മക്കൾ :ബെറ്റ്സൺ ഗീവർഗീസ്, ബെറ്റ്സി ഗീവർഗീസ് ,ബെഞ്ചി ഗീവർഗീസ് .മരുമക്കൾ: ആശ ബെറ്റ്സൺ,അബ്രഹാം ജോൺ ,
അനു ബെഞ്ചി.
കൊച്ചുമക്കൾ: ബെല്ലാ ബെറ്റ്സൺ,നിലാ ബെറ്റ്സൺ , സൈറാ അബ്രഹാം ,സയോൺ അബ്രഹാം ,അമിലിയ ബെഞ്ചി , ഇവാൻ ബെഞ്ചി.
9544493036
