പെന്തക്കോസ്തർക്കെതിരായ പ്രസ്താവനയിൽ ജോൺ ബ്രിട്ടാസ് എംപി മാപ്പു പറയണം: പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ
തിരുവല്ല: പെന്തക്കോസ്തരെ വളരെ പുച്ഛത്തോടും പരസ്പര ബഹുമാനമില്ലാതെ അവഹേളിക്കുകയും ചെയ്ത കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവും സിപിഎം…
അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇന്ത്യക്കാർ വരണം : സ്റ്റാൻലി ജോർജ്
ഹൂസ്റ്റൺ. അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇന്ത്യൻ സമൂഹം വരണമെന്ന് സ്റ്റാൻലി ജോർജ് പറഞ്ഞു. നമ്മുടെ പ്രവാസി…
എരുമേലി വിമാനത്താവളം: അന്തിമതീർപ്പ് ജൂലൈ 9-ന്
കൊച്ചി: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ (അയന ചാരിറ്റബിൾ ട്രസ്റ്റ്) എരുമേലിയിലെ ചെറുവള്ളി…
ശതാബ്ദി നിറവില്‍
ചര്‍ച്ച് ഓഫ് ഗോഡ് സണ്ഡേസ്കൂള്! മുളക്കുഴ: ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രിസ്തു മാര്ഗമോതിയ സണ്ഡേസ്കൂള് എന്ന മഹാപ്രസ്ഥാനം…
ഷാർജ സിറ്റി അസംബ്ലീസ് ഓഫ് ഗോഡ് സിൽവർ ജൂബിലി പ്രവർത്തന ഉദ്ഘാടനം ജൂൺ 1 ന്
ഷാർജ: ഷാർജ സിറ്റി അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി, ഒരുവർഷം നീണ്ടുനിൽക്കുന്ന…
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബൈബിളുകളുടെ തീരുവ ഒഴിവാക്കി ട്രമ്പ് ഭരണകൂടം
വാഷിംഗ്ടൺ: ചൈനയിൽ അച്ചടിക്കുന്ന ബൈബിളുകളും മറ്റ് ചില മതഗ്രന്ഥങ്ങളും അമേരിക്ക ചൈനയുടെ മേൽ ചുമത്തിയിരി ക്കുന്ന…
ജർമ്മനിയിൽ ‘ക്രൈസ്തവ വിരുദ്ധത’ കൂടുന്നു; കുറ്റകൃത്യങ്ങളിൽ 20% വർദ്ധനവ്
ബെര്‍ലിന്‍: ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ജർമ്മനിയിൽ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങളിൽ വർദ്ധനവ്. 2024-ൽ…
നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും ആക്രമണം; 8 പേര് കൊല്ലപ്പെട്ടു
അബൂജ: നൈജീരിയയിൽ ക്രൈസ്തവര്‍ക്ക് നേരെ ക്രൂരമായ പീഡനം തുടരുന്നു. ഫുലാനി വംശീയ സായുധ സംഘങ്ങൾ അടുത്തിടെ…
ഐപിസി ഫാമിലി കോൺഫ്രൻസ്: ദേശീയ പ്രാർത്ഥനാ ദിനം ജൂൺ 1 ന്
ഐപിസി ഫാമിലി കോൺഫ്രൻസ്: ദേശീയ പ്രാർത്ഥനാ ദിനം ജൂൺ 1 ന് ന്യൂയോർക്ക്: ഐപിസി ഫാമിലി…
ധാർമ്മിക ബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ സഭക്ക് കഴിഞ്ഞു:പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ
നെല്ലിക്കമൺ ഐപിസി സഭ ശതാബ്ദി സമാപനം നടന്നു റാന്നി: പ്രതിസന്ധികളിലും സമൂഹത്തോടുള്ള കടമ നിറവേറ്റാൻ സഭക്ക്…
