കോഴിക്കോട് : കോഴിക്കോട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചും ബംഗളൂരു സ്റ്റുവാർഡ്‌സ് ഓഫ് ക്രൈസ്റ്റും സംയുക്ത ആഭിമുഖ്യത്തിൽ ഒരുക്കുന്ന അന്ത്യകാല ഉണർവിനായുള്ള ബൈബിൾ ക്ലാസ് 2026 സെപ്റ്റംബർ 21 തിങ്കൾ മുതൽ 23 ബുധൻ വരെ
കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിന് സമീപമുള്ള ന്യൂ ഇന്ത്യ മിഷൻ സെൻററിൽ
വെച്ച് ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കും.
” ക്രിസ്തുവിൽ ഞാൻ ആരാണ് ? ……………….
ക്രിസ്തു എനിക്ക് ആരാണ് ? ……………….”
എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ തോമസ് വർഗീസ്
( ബംഗളൂരു ) ക്ലാസുകൾ നയിക്കും.
ഏവർക്കും സ്വാഗതം.
കൂടുതൽ വിവരങ്ങൾക്ക്
- Pr സോണി ജോസഫ്
Mob : 9447546446 - Pr റിയോ
പോൾസൺ
Mob : 9895422474 - Br ചാർളി വിൻസെൻ്റ്
Mob : 9447846190

