കുമ്പനാട്: മുണ്ടമല ചെമ്പനാൽ പരേതനായ പി പി തോമസിന്റെ ഭാര്യ സി. ഇ. മറിയാമ്മ (സൂസി – 95, റിട്ടയേർഡ് അധ്യാപിക) നിത്യതയിൽ. സംസ്കാര ശുശ്രൂഷ ശനിയാഴ്ച (28.03.2026) 11:30 ന് കുമ്പനാട് സെൻറ് പോൾസ് മലങ്കര കത്തോലിക്ക പള്ളിയിൽ.
മകൻ: മോഹൻ പി തോമസ് (റിട്ടയേർഡ് പ്രൊഫസർ , സെൻറ് തോമസ് കോളേജ്, കോഴഞ്ചേരി). മരുമകൾ: കുഞ്ഞൂഞ്ഞമ്മ ജോർജ് , മുട്ടാർ ചെമ്പിലകത്ത് (റിട്ടയേർഡ് dy. മാനേജർ, എസ് ബി ടി ).
കൊച്ചുമക്കൾ : തോമസ്
ജോർജ് & ദീപ
മെറീന & സ്വരൂപ്.
ചെറുമക്കൾ :
റാൽഫ്, റൈലി, ലൂക്ക് , ലിയോൺ , ലോറ
