കാട്ടാക്കട: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ദക്ഷിണ മേഖല പാസ്റ്റേഴ്സ് കോൺഫറൻസും സഭാ പ്രതിനിധി സമ്മേളനവും മാർച്ച് 21ന് ശനിയാഴ്ച കാട്ടാക്കട ക്രിസ്‌തു കൃപ ആശ്രമത്തിൽ നടക്കും. സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി മേഖല ഡയറക്ടർ പാസ്റ്റർ ടി.എം. മാമച്ചൻ, ജോയിന്റ് ഡയറക്ടർ പാസ്റ്റർ സി. എം. വത്സല ദാസ്, പാസ്റ്റർ ബാബു ജോസഫ് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. റവ. മാത്യു കെ. ഫിലിപ്പ് (യുഎസ്എ) മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ ജി.പി.നിച്ചൽ റോയ്, പാസ്റ്റർ സിംസൺ മാർട്ടിൻ എന്നിവർ ആരാധന നയിക്കും. സോണൽ ബോർഡ് മെമ്പേഴ്സായ ഡോ. എ. പി. അഭിലാഷ്, പാസ്റ്റർ പ്രഭാഷ് ഡേവിഡ്, പാസ്റ്റർ അലോഷ്യസ് സി, തോമസ് കല്ലൂർ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

ജ
