തിരുവല്ല: സുറിയാനി മൽ പാനും ആരാധനാക്രമ പണ്ഡിതനും സംഗീതവി ദ്വാനുമായിരുന്ന ഫാ. മാ ത്യു ചെമ്പോത്തിനാലി ന്റെ സ്മരണാർഥം മലങ്ക ര സുറിയാനി കത്തോലി ക്കാസഭയുടെ തിരുവല്ല അതിഭദ്രാസനം ഏർപ്പെ ടുത്തിയ ഫാ. മാത്യു ചെ മ്പോത്തിനാൽ സമൂറോ ദ് റുഹോ (പരിശുദ്ധ റൂ ഹായുടെ ഓടക്കുഴൽ) പ്രഥമ അ വാർഡിന് മലങ്കര ഓർത്തഡോ ക്സ് സഭയിലെ ഫാ. ഡോ. എം. പി. ജോർജ് കോർ എപ്പിസ്കോ പ്പ അർഹനായി. ആരാധനാക്രമ ത്തിനും സുറിയാനി ഭാഷയ്ക്കുംആരാധനാക്രമ സംഗീ തത്തിനും നൽകിയ സംഭാവനകൾ മുൻനിർ ത്തിയാണ് അവാർഡ്.
20ന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോ ലീത്തൻ കത്തീഡ്രൽ ഹാളിൽ നടക്കുന്ന ഫാ. ചെമ്പോത്തിനാൽ അ നുസ്മരണ സമ്മേളന ത്തിൽ മേജർ ആർ ച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കാഷ് അ വാർഡും ഫലകവും സമ്മാനി ക്കും. തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് അധ്യ ക്ഷത വഹിക്കും.

