മഞ്ഞാടി: ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ദേശീയ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സ് സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം 2026 ജനുവരി 18, ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവല്ല മഞ്ഞാടി സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കൺവെൻഷൻ സെന്ററിൽ നടക്കും.
ഈ സംഗീത സായാഹ്നം 50 വർഷത്തെ ദൈവത്തിന്റെ വിശ്വസ്തത ആഘോഷിക്കുന്നതിനുള്ള ഒരു അവസരമാണ്.
കൂടുതൽ വിവരങ്ങൾക്ക് :
Evg. ജോൺസൺ വി.
9388277772
Bro .തമ്പി കുര്യൻ (ICCI) 09449839711

