കാഞ്ഞിരംകവല :
മിഷ്യൻപ്ലാക്കൽ ജോൺസൺ സാമുവേലിന്റെ സഹധർമ്മിണിയും ഐപിസി മോറിയ
കാഞ്ഞിരം കവല സഭാംഗവുമായ ലീലാമ്മ ജോൺസൺ (54)നിത്യതയിൽ ചേർക്കപ്പെട്ടു.
രാവിലെ ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം10മണി മുതൽ പൊതുദർശനവും പ്രധാന ശുശ്രൂഷയും ഐപിസി മോറിയാ കാഞ്ഞിരംകവല സഭയിൽ നടക്കും. സംസ്കാര ശുശ്രൂഷ ഇന്ന് നാലുമണിക്ക് ഐപിസി മോറിയ കാഞ്ഞിരംകവലയുടെ വാളകം സെമിത്തേരിയിൽ വെച്ച് നടക്കും
ഭർത്താവ് : ജോൺസൺ സാമുവേൽ
മക്കൾ:അലീന ജോൺസൺ ,ആൽബിൻ ജോൺസൺ
വാർത്ത : പാസ്റ്റർ ബോവസ് മാത്യു

