വാഷിംഗ്ടൺ പെന്തക്കോസ്റ്റൽ അസംബ്ലി ദൈവസഭ, വാഷിംഗ്ടൺ ഡി.സി., അർഹരായ കുടുംബങ്ങൾക്ക് കേരളത്തിൽ ഭവനം നിർമ്മിച്ചു നൽകുന്നു.
റിട്ടയർഡ് പാസ്റ്റർമാർക്കും പാസ്റ്റർമാരുടെ വിധവകൾക്കും മുൻഗണന നൽകുന്നതാണ്.
അപേക്ഷകർക്ക് സ്വന്തമായി സ്ഥലം ഉണ്ടായിരിക്കണം.
സഭാ പാസ്റ്ററുടെ ശുപാർശക്കത്തോടുകൂടെ സെപ്റ്റംബർ 30-ന് മുമ്പായി അപേക്ഷിക്കുക.
📧 Email:
washingtonipchurch@gmail.com
📞 ബന്ധപ്പെടേണ്ടവർ:
Pastor James Mulavana – സഭാശുശ്രൂഷകൻ
+1 240-909-6289
Bro. Thomas John – Secretary
+1 240-893-9305
Bro. Sam Chonai – Treasurer
+1 301-518-2650

