
ഫ്രാൻക്ഫർട്ട്: ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭ യുകെ & അയർലന്റ് റീജീയന്റെ പ്രവർത്തനങ്ങൾ യൂറോപ്പിലും.
ജർമനിയിൽ ഫ്രാൻക്ഫർട്ട് പട്ടണത്തിൽ (Kirche AM campus, Bockenhem Jugelstr 1,60325, Frankfurt AM Main, Germany) ആരംഭിച്ച സഭാ പ്രവർത്തനം ജൂലയ് 22ന് റീജിയൻ പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ജോർജ്, ഉൽഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് പാസ്റ്റർ വിൽസൺ ബേബി അദ്ധ്യക്ഷത വഹിക്കും.
പാസ്റ്റർ ബ്ലസൺ ജോൺ എബ്രഹാം ഇവിടെ സഭാ ശുശ്രൂഷകനായിരിക്കും.
