ഐപിസി കേരള സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന മാർച്ച് 18 ബുധനാഴ്ച്ച രാവിലെ 10 മുതൽ തിരുവല്ല നെടുപ്രം ഐപിസി ഗോസ്പൽ സെൻററിൽ നടക്കും.
സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ
കെ.സി.തോമസ് ഉദ്ഘാടനംചെയ്യും.പാസ്റ്റർ കെ.സി.ജോൺ
മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ
ദാനിയേൽ കൊന്ന നിൽക്കുന്നതിൽ
(സ്റ്റേറ്റ് സെക്രട്ടറി), പി.എം.ഫിലിപ്പ്
(സ്റ്റേറ്റ് ട്രഷറാർ) എന്നിവർ നേത്യത്വം
നൽകും. രാത്രി 8.30 ന് സമാപിക്കും.

