പുനലൂർ: പൂത്തൂർക്കര പുത്തൻ വീട്ടിൽ ജോസ് കെ. വിളനിലം (64) നിത്യതയിൽ.
സംസ്കാരം വ്യാഴാഴ്ച (18-06-26) രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് 12.30 ന് പുത്തൂർക്കര ഫിലദൽഫിയ സഭയുടെ പ്ലാച്ചേരി സെമിത്തേരിയിൽ
ഭാര്യ: അന്നമ്മ
മക്കൾ: പാസ്റ്റർ ജോബിൻ വി. ജോസ് , ബെറ്റ്സി വി. ജോസ്
മരുമക്കൾ: അക്സ ജോബിൻ, ജോസ് ജോയി
പരേതനായ പാസ്റ്റർ ജെയിംസ് സഹോദരൻ ആണ്.
സാജൻ ഈശോ പ്ലാച്ചേരി
