മാരാമൺ: ചരിത്രപ്രസിദ്ധമായ മാരാമൺ കൺവെൻഷന്റെ 131-ാ മത് യോഗം 2026 ഫെബ്രുവരി 8 മുതൽ 15 വരെ പമ്പാ മണൽപ്പുറ ത്ത് പ്രത്യേകം തയാറാക്കുന്ന പന്തലിൽ നടത്തും. ഡോ. തിയ ഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത രക്ഷാധികാരിയായുള്ള മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മിഷനറി പ്രസ്ഥാനമായ മാർത്തോമ്മാ സുവിശേഷപ്രസംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ. മാർത്തോമ്മാ സുവിശേഷപ്രസംഗ സംഘം പ്രസിഡന്റ് ഡോ.ഐസക് മാർ പീലക്സി നോസിൻ്റെ അധ്യക്ഷതയിൽ കൂടിയ സുവിശേഷപ്രസംഗ സംഘം മാനേജിങ് കമ്മിറ്റി വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകിയതായി സംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വ അറിയിച്ചു.
റവ. എബി കെ. ജോഷ്വ ജനറൽ കൺവീനറായി സംഘം ഭാരവാ ഹികളായ പ്രഫ.ഏബ്രഹാം പി.
മാത്യു (ലേഖക സെക്രട്ടറി), റവ. ജിജി വർഗീസ് (സഞ്ചാര സെക്ര ട്ടറി), ഡോ. എബി തോമസ് വാരി ക്കാട് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റികൾ.
സാം ചെമ്പകത്തിൽ, റ്റിജു എം. ജോർജ്, റവ. റൊണാൾഡ് രാ ജു, മാത്യു ജോൺ, പി.പി. അച്ചൻകുഞ്ഞ്, റവ. ബിജു സാം, റവ. ജോജി ജേക്കബ്, എം.സി. ജോർജുകുട്ടി, സുബി പള്ളിക്കൽ, റവ. ജോജി തോമസ്, സാം ജേക്കബ്, എസ്.ബിനോജ്,
മനോജ് മലയിൽ, ജോൺസൺ ഏബ്രഹാം, റവ.എ.അലക്സ്, സെൽവരാജ്, ലാലാ മാത്യു, ഡോ.എ.എസ്.ഷാജി, ഗീതാ മാ ത്യു, റവ. ബൈജു തോമസ്, റവ. എ.അലക്സ്, റവ. സുനിൽ എ. ജോൺ, ജോസി കുര്യൻ, റവ. കെ.സി. വർഗീസ്, റവ. പി.സി.ജ യിംസ്, റവ.ഉമ്മൻ കെ. ജേക്കബ്, റവ. ഡോ. തോമസ് കുര്യൻ അഞ്ചേരി, റവ. സുനിൽ ജോയ് എന്നിവർ കൺവീനർമാരായി സബ് കമ്മിറ്റികൾ രൂപീകരിച്ചു.

