ഷിക്കാഗോ: മാറാനാഥാ പ്രെയർ ഫെലോഷി
പ്പിന്റെ 39-ാമത് വാർഷിക കൺവൻഷനുള്ള ഒരു ക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. സെപ്റ്റം ബർ 26ന് വൈകിട്ട് മാറാനാഥ സൂം പ്ലാറ്റ് ഫോമിലും,27,28 തീയതികളിൽ വൈകിട്ട് 6.30 മുതൽ ഇല്ലിനോയ്സിലെ 605 വെസ്റ്റ് ഗോൾഫ് റോഡ്, മൗണ്ട് പ്രോസ്പെക്ടിലെ ട്രിനിറ്റിയൂണൈറ്റഡ് മെതോഡിസ്റ്റ് ചർച്ച് ഹാളിലുമായി നടക്കുന്ന കൺവൻഷനിൽ കെനിയൻ മിഷണ റിയും പ്രസിദ്ധ സുവിശേഷ പ്രഭാഷകനുമായ സുവി. സാജു ജോൺ മാത്യു പ്രസംഗിക്കും. മാറാ നാഥ ക്വയർ ഗാനശുശ്രൂഷ നടത്തും. 26ന് വൈകിട്ട് 7ന് ആണ് മാറാനാഥ സൂം പ്ലാറ്റ്ഫോ മിൽ (ഇന്ത്യൻ സമയം 27ന് രാവിലെ 6 മണിക്ക്)കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കോവി ഡിന് ശേഷം ഓൺലൈനായി നടത്തി വന്നി രുന്ന കൺവൻഷന് വീണ്ടും ഇല്ലിനോയ്സിൽ വേദിയൊരുങ്ങുകയാണ്. Zoom ID: 7472195674 Pass code: 2021, Phone dial in usa 13126266799. ID:7472195674## Passcode: 2021 #

